Recent Articles

Show more

ഹൃദയം ഹബീബിലലിയുക എന്ന് നാം കേട്ടിട്ടുണ്ടാവും, അനുഭവിച്ചിട്ടുണ്ടോ? അനുഭവിച്ചവരെ അനുഭവിച്ചിട്ടുണ്ടോ? തിരുനബി ﷺ തങ്ങളോടുള്ള സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ അതിൻ്റെ പ്രതിഫലനങ്ങൾ പുറത്ത് വരുമെന്നത് തീർച്ചയാണ്. അത് ഹൃദയത്തിൽ നിന്നും പുറത്തേക്ക് ഒഴുകിക്കൊണ്…

Continue Reading

ഊരകത്ത് ദർസ് നടത്തുന്ന സമയം. രാത്രിയിൽ വഴിയാത്രക്കാരനാണെന്ന് തോന്നിപ്പിക്കുന്ന ഒരാൾ പള്ളിയിലെത്തി. രാത്രി അവിടെ തങ്ങാമെന്ന ഉദ്ദേശത്തിലാണ് വന്നത്. ഉസ്താദ് റൂമിലേക്ക് കുട്ടിക്കൊണ്ടു പോവുകയും സംസാരിക്കുകയും ചെയ്തു. വീട് വിട്ടു പോരാനുള്ള കാരണവും മറ്റും സംസാരിക്കു…

Continue Reading

ഗുരുനാഥരുടെ കാൽപാടുകൾ അനുധാവനം ചെയ്തായിരുന്നല്ലോ ഉസ്താദിന്റെ ജീവിത വഴികൾ. ദർസിന്റെയും തദ്‌രീസിന്റെയും കാര്യവും മറിച്ചായിരുന്നില്ല. മഹാനായ ഇമാം നവവി(റ) പറഞ്ഞത് പോലെ വിലമതിക്കാനാവാത്ത സമയങ്ങളെ ചിലവഴിക്കാൻ ഏറ്റവും അനുയോജ്യമായ അറിവിന്റെ വഴിയിൽ തന്നെ സമയങ്ങളെ ചി…

Continue Reading

ഇലാഹീ സാമീപ്യത്തിനുള്ള പ്രധാന ഘടകമാണല്ലോ സൂക്ഷ്മത. ചെറുപ്പം മുതൽ തന്നെ ഉസ്താദിന്റെ ജീവിത വഴികളിൽ അതൊരു നിഴലായി കൂടെയുണ്ടായിരുന്നു. മറ്റുള്ളവർ നൽകുന്നത് വാങ്ങാൻ ഇഷ്ടമുണ്ടായിരുന്നില്ല. ത്രിപ്തിപ്പെട്ട് തരുന്നത് വാങ്ങണമെന്ന് പറയുമെങ്കിലും അത് പോലും വാങ്ങൽ കുറവായ…

Continue Reading

തഖ്‌വാബാദ്, മലപ്പുറം ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ഗ്രാമം. മഞ്ചേരി- അരീക്കോട് റൂട്ടിലെ പാറമ്മലിൽ നിന്നും ഒരു കി.മി ദൂരം സഞ്ചരിച്ചാൽ തഖ്‌വാബാദിലെത്താം. പണ്ടുകാലങ്ങളിൽ കാവനൂരിൽ നിന്ന് മീഞ്ചിറയിലേക്കും മുത്തനൂരിലേക്കും തൃപ്പനച്ചിയിലേക്കുമെല്ലാം നടന്നു പോയിരുന്…

Continue Reading

ജീവ ചരിത്രം 1974 ഏപ്രിൽ 26 (04 റബീഉൽ ആഖിർ 1394) ന് തളക്കോടൻ വീരാൻ കുട്ടി മുസ്‌ലിയാരുടെയും വെള്ളേരി ഫാത്തിമയുടെയും മകനായി മുണ്ടമ്പ്രയിലെ മാതൃ വീട്ടിലായിരുന്നു ജനനം. പ്രിയ പുത്രന് ഇബ്റാഹീം എന്ന പേര് വെച്ചു. സ്നേഹ സമ്പൂർണമായ ആ ജീവിതത്തിന്റെ ബാല്യകാലം ജന്മനാട്ട…

Continue Reading
No results found